QR Kod
Learnwise

Learnwise

1.8.2.1 vLEAD Eduventures tarafından
(0 Değerlendirmeler) Ekim 10, 2025
Learnwise Learnwise Learnwise Learnwise Learnwise Learnwise

En Son Sürüm

Sürüm
1.8.2.1
Güncelle
Ekim 10, 2025
Geliştirici
vLEAD Eduventures
Kategoriler
Eğitim
Platformlar
Android
İndirme
0
Lisans
Ücretsiz
Paket Adı
co.lynde.iciap
Uygulamayı İndir

Learnwise Hakkında Daha Fazla

വീട്ടിലിരുന്നു കൊണ്ട് ഓൺലൈനായി ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ നിന്നും ഡിഗ്രിയോ PG യോ നേടാം.
🎓 കേരളത്തിലെ ഏറ്റവും മികച്ച IGNOU Coaching Platform ആയ Learnwise ൽ IGNOU Plus Two/Degree/PG കോഴ്സുകളുടെ അഡ്മിഷൻ അഡ്മിഷൻ നേടാം.

📝 Available Courses:

NIOS Plus Two:

⊙ Commerce
⊙ Humanities

Degree Courses:

⊙ BA Sociology
⊙ BA English
⊙ BA History
⊙ BA Economics
⊙ BA Psychology
⊙ BA Political Science
⊙ BCOM
⊙ BBA
⊙ BCA
⊙ BSW
⊙ Bachelor of Science (BSCM)
⊙ BSc Mathematics
⊙ BSc Food Safety and Quality Management
⊙ Bachelor of Tourism & Travel Management
⊙ Bachelor of Library and Information Science (BLIS)
⊙ BA Journalism and Digital Media
⊙ BA Micro, Small & Medium Enterprises

PG Courses:

⊙ MA Sociology
⊙ MA History
⊙ MA Economics
⊙ MA Psychology
⊙ MCOM
⊙ MBA
⊙ MSW
⊙ MA English
⊙ MCA
⊙ MSc Physics
⊙ MSc Chemistry
⊙ MSc Mathematics with Applications in Computer Science
⊙ MA Political Science
⊙ MSW (Counselling)
⊙ MA Education
⊙ MA Public Administration
⊙ MSc Zoology
⊙ MSc Food Safety and Quality Management
⊙ MA Journalism & Mass Communication

-------------------------

Learnwise ൻ്റെ മൊബൈൽ ആപ്പ് വഴി കേരളീയ സാംസ്കാരിക പരിസരത്തിനനുയോജ്യമാം വിധം മാതൃഭാഷയിൽ, കൃത്യമായ മെൻ്റെർഷിപ്പോടു കൂടി ഓരോ പഠിതാവിൻ്റെയും കഴിവുകളും കുറവുകളും ഉൾക്കൊണ്ടു കൊണ്ട്, അവർക്ക് എപ്പോഴും എവിടെ നിന്നും പഠിക്കാൻ കഴിയും വിധമാണ് പ്ലസ്ടു/ഡിഗ്രി/പിജി പ്രോഗ്രാമുകൾ വിഭാവനം ചെയ്തിരിക്കുന്നത്. പഠനത്തോടൊപ്പം, പഠനം പൂർത്തിയാക്കുമ്പോഴേക്കും ഒരു entry-level ജോലി കരസ്ഥമാക്കുന്നതിനാവശ്യമായ Up-Skilling ഉം വ്യക്തിഗത കരിയർ കോച്ചിങ്ങും ഈ പ്രോഗ്രാമിന്റെ ഭാഗമായുണ്ടാവും.

-------------------------

എല്ലാ കോഴ്സുകളുടെയും മുഴുവൻ സിലബസും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കി പഠിക്കാൻ കഴിയും വിധമുള്ള Expert Faculties ൻ്റെ ക്ലാസ്സുകളാണ് Learnwise പ്രോഗ്രാമുകളുടെ ഏറ്റവും പ്രധാന സവിശേഷത.

-------------------------

💡 Learnwise ൻ്റെ പ്രധാനപ്പെട്ട Features

IGNOU Learners നു കൃത്യമായ മെൻ്റെർഷിപ്പോടു കൂടി Comprehensive ആയ Dignified Learning Experience നൽകുന്ന Learnwise ൻ്റെ പ്രധാനപ്പെട്ട സവിശേഷതകൾ എന്തൊക്കെയാണെന്നു നോക്കാം:

🎥 Recorded & Live Video Lectures
📚 Value Added Notes
✍️ Exampedia & Exam Special Guides
📝 Assignment Answer Guide Books
🎯 Objective Tests
📑 Previous Year Question Papers Ultimate Analysis
🏆 IGNOU Model Exams
📞 IGNOU Exam Help Desk
📖 Workbooks & Answer Files
😊 Happiness Ambassador

🚀 Learnwise ൻ്റെ മാത്രം സ്പെഷ്യൽ ഫീച്ചറുകൾ:

◉ English Enrichment Program (EEP)
◉ Co Curricular Events
◉ Upskilling & Career Development Initiatives

Download Learnwise App and pick up your learning from where you left it off!

Uygulamayı Puanlayın

Yorum ve Değerlendirme Ekle

Kullanıcı Değerlendirmeleri

0 değerlendirmeye göre
5 Yıldız
0
4 Yıldız
0
3 Yıldız
0
2 Yıldız
0
1 Yıldız
0
Yorum ve Değerlendirme Ekle
E-posta adresinizi asla başkalarıyla paylaşmayacağız.